Jayasurya and Ramesh Pisharadis funny comments on Kunchako Boban's post goes viral in social media<br />കുറിച്ച കമന്‌റ് വൈറലായി മാറിയിരുന്നു. ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ മൂന്ന് ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ഗോട്‌സ് ഓണ്‍ കണ്‍ട്രി, ഫാം ഹൗസ് ഡയറീസ് എന്ന ക്യാപ്ഷനിലാണ് നടന്‍ പുതിയ ചിത്രം പങ്കുവെച്ചത്.